ഗ്ലെൻ മാക്‌സ്‌വെൽ.. ചൊവ്വാഴ്ച മുംബൈയിൽ നടന്ന ഓസ്ട്രേലിയ – അഫ്ഗാനിസ്ഥാൻ ഏകദിന ലോകകപ്പ് മത്സരത്തിലെ ഒറ്റയാൾ പോരാളി. അഫ്ഗാനെതിരെ തോൽവി ഉറപ്പിച്ച ഓസ്ട്രേലിയയെ ഡബിൾ സെഞ്ച്വറി അടിച്ച് വിജയത്തിലേയ്ക്ക് നയിച്ച മാക്സ്വെല്ലിനെ...
ശരിക്കു പറഞ്ഞാൽ ഇന്നത്തെ പിച്ചിൽ ഭൂതങ്ങളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ ഒരാൾക്ക് ലൈനിലൂടെ അടിക്കാനും മുകളിലേക്ക് ഡ്രൈവ് ചെയ്യാനും ഫ്രണ്ട് ഫുട്ടിൽ നിന്ന് സുഖമായി കളിക്കാനും കഴിയുന്ന ബാറ്റർമാരുടെ പറുദീസ ആയിരുന്നില്ല....
ലക്നൗ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ തുടർച്ചയായ ആറാം മത്സരത്തിലും അപരാജിതരായി മുന്നോട്ട്. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനൽ ഉറപ്പാക്കി. ഈ ലോകകപ്പിൽ ആദ്യമായി സെമിഫൈനൽ ഉറപ്പാക്കുന്ന...