7
October, 2026

A News 365Times Venture

7
Wednesday
October, 2026

A News 365Times Venture

Sports

ബിയേൽസയുടെ തിരിച്ചുവരവിന് വഴിതെളിയുന്നു; പിന്നാലെ കൂടിയത് സർപ്രൈസ് ദേശീയ ടീം

വിഖ്യാത പരിശീലകൻ മാഴ്സെലോ ബിയേൽസയുടെ ഡ​ഗ്ഔട്ടിലേക്കുള്ള തിരിച്ചുവരവിന് വഴിതെളിയുന്നു. പുതിയ സൂചനകൾ പ്രകാരം യുറു​ഗ്വെ ദേശീയ ടീമാണ് ബിയേൽസയെ ഒപ്പം കൂട്ടാൻ താൽപര്യപ്പെടുന്നത്. അർജന്റീനയിലെ ടിവൈസി സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ...

അഞ്ച് പടിയെങ്കിലും കയറും; ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വൻ മുന്നേറ്റത്തിന് സാധ്യത

ത്രിരാഷ്ട്ര ടൂർണമെന്റിലെ വിജയത്തിന് പിന്നാലെ ഫിഫ റാങ്കിങ്ങിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച് ഇന്ത്യ. റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള കിർ​ഗിസ്ഥാൻ, മ്യാൻമാർ എന്നീ ടീമുകളെ വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ...

ഐപിഎൽ പടിവാതിൽക്കൽ; ഇരട്ടപ്രഹരത്തിൽ വലഞ്ഞ് ആർസിബി

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പോരാട്ടങ്ങൾ നാളെ തുടങ്ങാനാരിക്കെ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ആർസിബി. ഓസ്ട്രേലിയൻ സ്റ്റാർ പേസർ ജോഷ് ഹെയ്സൽവുഡിന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നതാണ് ആർസിബിയെ വലയ്ക്കുന്നത്. ഇതിനുപുറമെ മറ്റൊരു ഓസ്ട്രേലിയൻ...

രാജസ്ഥാനും മുംബൈയും ഇല്ല! ടോപ് ഫോറിനെ തിരഞ്ഞെടുത്ത് സ്മിത്ത്- അറിയാം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് നാളെ തുടക്കമാവുകയാണ്. ആവേശ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി നേരിടാന്‍ പോവുകയാണ്. രണ്ട് ടീമുകളും നേര്‍ക്കുനേര്‍...

വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിതു ഗംഗാസിന് സ്വർണം

ഈ തവണത്തെ വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 48 കിലോഗ്രാം വിഭാഗത്തിൽ മംഗോളിയയുടെ ലുത്സൈഖാൻ അൽതൻസെറ്റ്സെഗിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ നിതു ഗംഗാസാണ് സ്വർണം നേടിയത്. 5-0നായിരുന്നു നിതുവിന്റെ ജയം....

Popular

Subscribe