ജർമൻ താരം മെസ്യൂട്ട് ഒസീൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമം വഴിയാണ് ഒസീൽ വിരമിക്കൽ തീരുമാനം അറിയിച്ചത്. 17 വർഷം നീണ്ട കരിയറിനാണ് 34കാരനായ ഒസീൽ വിരാമമിട്ടത്.
ലോകത്തെ മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർമാരിൽ ഒരാളായ...
ഏകദിന ലോകകപ്പ് 2023: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ഈ വർഷാവസാനം നടക്കുന്ന ഏകദിന ലോകകപ്പിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിലാണ് ഈ ടൂർണമെന്റ് നടക്കേണ്ടത്. ഈ ടൂർണമെന്റിന്റെ ഷെഡ്യൂളിനായി ഏറെ നാളായി ആരാധകർ കാത്തിരിക്കുകയായിരുന്നു. അതിനിടെ ഏകദിന ലോകകപ്പിന്റെ തീയതികൾ...
Ind vs Pak: ഈ വർഷത്തെ ഏഷ്യാ കപ്പിനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനോട് പാകിസ്ഥാൻ പര്യടനം നടത്താനും, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടുകൾ സ്വീകരിക്കാനും ആവശ്യപ്പെട്ട് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ്...
ടെസ്‌റ്റ് പരമ്പരയിലെ വിജയത്തിന് ശേഷം പരിമിത ഓവറിലും ഓസീസിന് മേൽ ആധിപത്യം പുലർത്തി ഇന്ത്യ. ഒന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിന് ഇന്ത്യ ഓസീസിനെ തകർത്തു. വിമർശനങ്ങളെ കാറ്റിൽ പറത്തി വാങ്കഡെയിലെ വരണ്ട പിച്ചിൽ...
പന്ത് തിളങ്ങാൻ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. 2020ൽ, കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലായിരുന്നു കൗൺസിൽ ഈ തീരുമാനം...