മൂന്ന് വർഷത്തിനുശേഷം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടി. ഓസ്‌ട്രേലിയക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിലാണ് മുന്‍ നായകൻ ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ച്വറി വരൾച്ചയ്ക്ക് വിരാമമിട്ടത്. കരിയറിലെ 28-ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്ലി...
ന്യൂഡൽഹി: നോകൗട്ട് മത്സരത്തിലെ വിവാദ ഗോളിന്റെ പേരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ബംഗളൂരു എഫ്.സി ഉടമ പാർത്ഥ ജിൻഡാൽ. രാജ്യത്തെ ഏത് ക്ലബ്ബും ചെയ്യുന്നതിനേക്കാൾ...
നോകൗട്ട് മത്സരത്തിലെ വിവാദ ഗോളിന്റെ പേരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ. ബ്ളാസ്റ്റേഴ്സ് ആരാധകരെ രൂക്ഷമായി വിമർശിക്കുകയാണ് സോനം ഭട്ടാചര്‍ജി. കുടുംബത്തെ...
ലണ്ടൻ: ലിവർപൂളിന്‍റെ തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കയ്പ്പേറിയ തോൽവി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറുപടിയില്ലാത്ത ഏഴ് ഗോളിനാണ് ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂൾ നേടുന്ന ഏറ്റവും വലിയ വിജയവുമാണിത്.
സീസണിന്‍റെ...
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്‌സിക്കെതിരായ വിവാദ മത്സരത്തിന് പിന്നാലെ കേരള ബ്ളാസ്റ്റേഴ്സ് കളം വിട്ടിരുന്നു. മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപേക്ഷ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ...