23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

Technology

നവംബറിൽ 71 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ്ആപ്പ്, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നവംബർ മാസം നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം പുറത്തുവിട്ട് വാട്സ്ആപ്പ്. നവംബറിൽ മാത്രം 71 ലക്ഷം അക്കൗണ്ടുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ...

നിസ്സാരക്കാരല്ല! ഫോണിൽ ഈ ആപ്പുകൾ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്തോളൂ, മുന്നറിയിപ്പ്

വിവിധ ആവശ്യങ്ങൾക്കായി പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരാണ് ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപഭോക്താക്കളും. ഇത്തരത്തിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ...

ഉപഭോക്തൃ വിവരങ്ങൾ രഹസ്യമായി നിരീക്ഷിച്ച് ഗൂഗിൾ: നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം

ഉപഭോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിച്ച ഗൂഗിളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം. ഇൻകൊഗ്നിറ്റോ മോഡിൽ സ്വകാര്യമായി വിവരങ്ങൾ തിരഞ്ഞവരെയാണ് ഗൂഗിൾ നിരീക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിൽ എണ്ണമറ്റ...

ഓപ്പൺഎഐയ്ക്കും മൈക്രോസോഫ്റ്റിനും കുരുക്ക് മുറുകുന്നു: നിയമനടപടിക്കൊരുങ്ങി ന്യൂയോർക്ക് ടൈംസ്

ഓപ്പൺഎഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ന്യൂയോർക്ക് ടൈംസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ പരിശീലിപ്പിക്കാൻ അനുവാദമില്ലാതെ തങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഇരു സ്ഥാപനങ്ങൾക്കുമെതിരെ ന്യൂയോർക്ക് ടൈംസ് പരാതി നൽകിയിരിക്കുന്നത്....

ന്യൂ ഇയർ ഓഫർ; Apple മുതൽ Samsung, OnePlus വരെ – വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം ഈ 6 സ്‌മാർട്ട്‌ഫോണുകൾ

വൈവിധ്യമാർന്ന സ്‌മാർട്ട്‌ഫോണുകളിൽ ഗണ്യമായ കിഴിവുകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് വിവിധ കമ്പനികൾ. Apple മുതൽ Samsung, Xiaomi, OnePlus വരെ വമ്പിച്ച വിലക്കിഴിവാണ് നൽകുന്നത്. ഈ ലാഭകരമായ ഡീലുകൾ നേടുന്നതിനുള്ള...

Popular

Subscribe