21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

World

‘ഗാസയ്ക്കു മേൽ അണുവായുധവും പ്രയോഗിക്കാം’; വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ നീക്കി ബെഞ്ചമിൻ നെതന്യാഹു

ഗാസയ്ക്കുമേൽ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമർശം നടത്തിയ ഇസ്രായേൽ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമിഹൈയുടെ പരാമർശം വലിയ കോളിളക്കം...

ഹമാസിന് ആയുധങ്ങൾ വിൽക്കാൻ കിം ജോങ് ഉൻ; ഉത്തര കൊറിയയ്ക്കെതിരെ ആരോപണവുമായി ദക്ഷിണ കൊറിയ

പാലസ്തീനെ പിന്തുണയ്ക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഹമാസിന് ആയുധങ്ങള്‍ വില്‍ക്കുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടന. മുമ്പ് ഉത്തരകൊറിയ ഹമാസിന് ടാങ്ക് റോക്കറ്റ്...

വനിതാ നഴ്സുമാർക്ക് തൊഴിലവസരം: വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്‌സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് വഴി അവസരം. നഴ്‌സിങ്ങിൽ ബിഎസ്‌സിയോ പോസ്റ്റ് ബിഎസ്‌സിയോ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ജോലി...

കഞ്ചാവ് വളർത്തുന്നതും ഉപയോ​ഗിക്കുന്നതും നിയമവിധേയമാക്കി ജർമനി; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബെർലിൻ:  കഞ്ചാവ് ചെറിയ അളവിൽ കൈവശം വയ്ക്കുന്നതും വളർത്തുന്നതും നിയമവിധേയമാക്കുന്ന ബില്ലിന് ജർമ്മൻ മന്ത്രിസഭ അംഗീകാരം നൽകി. പ്രായപൂർത്തിയായ ഒരാൾക്ക് 25 ഗ്രാം (ഏകദേശം ഒരു ഔൺസ്) കഞ്ചാവ് കൈവശം വയ്ക്കാനും...

പൊതുസ്ഥലത്ത് വെച്ച് പുരുഷന്‍മാര്‍ സ്ത്രീകളുടെ മുഖം കണ്ടാല്‍ അവരുടെ മൂല്യം നഷ്ടപ്പെടും; താലിബാന്‍

2021 ആഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം നിയമങ്ങള്‍ താലിബാന്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയത്

Popular

Subscribe