21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

ലെന്‍സ്‌കാര്‍ട്ട് സ്റ്റോറിലെത്തി ഹിന്ദു ജീവനക്കാരുടെ നെറ്റിയില്‍ സിന്ദൂരം തൊടീച്ച് ബി.ജെ.പി നേതാവ്: മുസ്‌ലിം മാനേജര്‍ക്ക് നേരെ അസഭ്യവര്‍ഷം

Date:

മുംബൈ: മുംബൈയിലെ ലെന്‍സ്‌കാര്‍ട്ട് ഷോറൂമിലെത്തി സ്റ്റോര്‍ മാനേജര്‍ക്ക് നേരെ പരസ്യമായ അധിക്ഷേപവുമായി ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ് നാസിയ ഇലാഹി ഖാന്‍. കടയിലുള്ള ഹിന്ദു ജീവനക്കാരെ വിളിച്ചുവരുത്തിയ അവര്‍ അവരുടെ നെറ്റിയില്‍ കുറി തൊടീക്കുകയും ചെയ്തു. ഇന്നലെയാണ് നാസിയ ഇലാഹി ഖാന്റെ നേതൃത്വത്തിലുള്ള സംഘം കടയില്‍ എത്തി മുസ്‌ലിമായ സ്റ്റോര്‍ മാനേജരെ പരസ്യമായി ശകാരിക്കുകയും ഹിന്ദു ജീവനക്കാരുടെ നെറ്റിയില്‍ കുറി തൊടീക്കുകയും ചെയ്തത്. പുലര്‍ച്ചെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പം സ്റ്റോറില്‍ എത്തിയ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related