12
April, 2026

A News 365Times Venture

12
Sunday
April, 2026

A News 365Times Venture

World

ഇറ്റലിയിൽ വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ഇറ്റലിയിൽ വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്ത് പുരാവസ്തു ഗവേഷകർ  നടത്തിയ തിരച്ചിലിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.  അപ്രതീക്ഷിതമായി കിട്ടിയ...

ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികൾക്ക് കീ പരീക്ഷ എഴുതാം: യുക്രെയ്ൻ

റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ നിന്ന് കീ പരീക്ഷ എഴുതാൻ അനുമതി നൽകും. മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിനിടെ യുക്രെയ്നിന്റെ പ്രഥമ വിദേശകാര്യ സഹ മന്ത്രി...

തെരഞ്ഞെടുപ്പ് നടത്താൻ പണമില്ല: ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് വീണ്ടും മാറ്റിവെച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടാം തവണയും മാറ്റിവെച്ചു. ഏപ്രിൽ 25ന് നടത്താനിരുന്ന തെരഞ്ഞെടുപ്പാണ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചത്. ചൊവ്വാഴ്ച ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതാണ് ഇക്കാര്യം.2022-ൽ ശ്രീലങ്ക...

കാഴ്ചക്കുറവ്, വായിൽ മരവിപ്പ്; പുടിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നു, ആശങ്കയിൽ ഡോക്ടർമാർ

കഴിഞ്ഞ വർഷം റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യം എപ്പോഴും ചർച്ചാ വിഷയമായിരുന്നു. ഇപ്പോൾ, അദ്ദേഹത്തിന്റെ ആരോഗ്യം വഷളായതായി പുതിയ റിപ്പോർട്ട്. പുടിന് ‘തലയിൽ കഠിനമായ വേദന,...

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കര്‍ശനം: മസ്‌ക്

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും സെന്‍സര്‍ഷിപ്പിനെതിരെയും വീണ്ടും ശബ്ദം ഉയര്‍ത്തി ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കര്‍ശനമാണ്. കമ്പനി ഇന്ത്യയിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജീവനക്കാര്‍ ജയിലിലാകും. അമേരിക്കന്‍ ഉപയോക്താക്കള്‍ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും...

Popular

Subscribe