11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

World

തായ്‌വാൻ കടലിടുക്കിൽ മൂന്ന് ദിവസത്തെ സൈനികാഭ്യാസം പ്രഖ്യാപിച്ച് ചൈന

തായ്‌വാൻ കടലിടുക്കിൽ മൂന്ന് ദിവസത്തെ സൈനികാഭ്യാസം പ്രഖ്യാപിച്ച് ചൈന. ഏപ്രിൽ 8 മുതൽ 10 വരെയാണ് അഭ്യാസം നടത്തുന്നത്. യുണൈറ്റഡ് ഷാർപ്പ് വാൾ യുദ്ധ തയ്യാറെടുപ്പിനായി പ്രവർത്തിക്കുമെന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ...

ഗാസ മുനമ്പിലും, ലെബനനിലും വ്യോമാക്രമണം നടത്തി ഇസ്രയേൽ

ജറുസലേമിലെ അൽ-അഖ്സ മസ്‌ജിദിൽ ബുധനാഴ്‌ച നടന്ന ഏറ്റുമുട്ടലിനുശേഷം റോക്കറ്റ് വിക്ഷേപണത്തെത്തുടർന്ന് ഗാസയെ ആക്രമിച്ച് മണിക്കൂറുകൾക്ക് ശേഷം വെള്ളിയാഴ്‌ച പുലർച്ചെ ഇസ്രയേൽ സൈന്യം ലെബനനിൽ വ്യോമാക്രമണം നടത്തി. പ്രാർത്ഥനയ്ക്കിടെ ഇസ്രയേൽ പോലീസ് മസ്‌ജിദ് വളപ്പിലേക്ക് ഇരച്ചുകയറുകയും...

യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ചൈനയും ദക്ഷിണകൊറിയയും കൂടാതെ ഏഷ്യ പസഫിക് വിഭാഗത്തിൽ നിന്ന് ശേഷിക്കുന്ന സീറ്റിലാണ് ഇന്ത്യ മത്സരിച്ചത്. 53-ൽ 46 വോട്ടുകൾ നേടി വൻ പിന്തുണയോടെയാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്....

കാനഡയിൽ ഹിന്ദു ക്ഷേത്രം നശിപ്പിച്ചു

കാനഡയിലെ ഒന്റാറിയോയിലെ ഒരു ഹിന്ദു ക്ഷേത്രം കൂടെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് നശിപ്പിച്ചു. നാല് മാസത്തിനിടെ രണ്ടാമത്തെ ക്ഷേത്രമാണ് നശിപ്പിക്കപ്പെടുന്നത്. ജനുവരി 31 ന് കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം നശിപ്പിച്ചതിന്...

ഇന്ത്യൻ-അമേരിക്കൻ ഷെഫ് രാഘവൻ അയ്യർ അന്തരിച്ചു

ലോക പ്രസിദ്ധ ഷെഫ് രാഘവൻ അയ്യർ അന്തരിച്ചു. 61 വയസ്സായിരുന്നു. സാൻഫ്രാൻസിസ്കോയിൽ വച്ചായിരുന്നു അന്ത്യം. പാചക അധ്യാപകനും കറി വിദഗ്ധനുമായ അദ്ദേഹം ‘ഐക്കണിക് 660 കറീസ്’ ഉൾപ്പെടെ ഏഴ് പാചക പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്....

Popular

Subscribe