ജുബൈൽ: ജോലിയ്ക്കിടെ മാൻഹോളിൽ വീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ ഏഴു വർഷമായി നാട്ടിലേക്കു പോകാത്ത ഇന്ത്യക്കാരനാണ് ജോലിക്കിടെ മാൻ ഹോളിൽ വീണ് മരിച്ചത്. ഉത്തർപ്രദേശിലെ കൗശംബി സ്വദേശി റാം മിലൻ റോഷൻ ലാൽ (38)...
ലണ്ടൻ: ഇന്ത്യൻ പൗരത്വനിയമത്തിന്റെ മാതൃകയിൽ പുതിയ നിയമം ആവിഷ്‌ക്കരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബ്രിട്ടനിലേക്ക് എത്തുന്ന അനധികൃതമായി കുടിയേറ്റക്കാരെ തള്ളിക്കൊണ്ടുള്ള നിലപാടാണ് ഋഷി സുനക് സ്വീകരിച്ചിട്ടുള്ളത്. അനധികൃതമായുള്ള കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ലെന്ന്...
ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകുന്നതായി സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫർഹാൻ അൽ-സൗദ്. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നുവെന്നും, പ്രത്യേകിച്ച് സാമ്പത്തിക, വ്യാപാര ബന്ധങ്ങളിലെ പുരോഗതി വലുതാണെന്നും...
ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാൻ മേഖലയിൽ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 120 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ...
അബുദാബി: ജോലിക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ തൊഴിലാളിയുടെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി വർദ്ധിപ്പിച്ച് ഉത്തരവിട്ട് കോടതി. അപ്പീൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അര ലക്ഷം ദിർഹമാണ് തൊഴിലാളിയ്ക്ക് പ്രാഥമിക കോടതി വിധിച്ച നഷ്ടപരിഹാരം. ഇത്...