ഇസ്ലാമബാദ് : പാകിസ്ഥാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് അവശ്യവസ്തുക്കളും ആഹാരവും കിട്ടാനില്ല. ജനങ്ങള്‍ കൊടുംപട്ടിണിയിലാണ്. രാജ്യത്തെ സൈന്യവും കടുത്ത പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
സൈനികര്‍ക്ക് ദിവസം രണ്ടുനേരം സമൃദ്ധമായ ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന ഗുരുതരമായ സാഹചര്യമാണ്...
റിയാദ്: യോഗാഭ്യാസത്തിന് പിന്തുണ നൽകാൻ കരാറുകളിൽ ഒപ്പുവെയ്ക്കാൻ സൗദി അറേബ്യ. പ്രമുഖ സർവകലാശാലകളുമായും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുമായും ഒട്ടേറെ കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് സൗദി അറേബ്യയുടെ പ്രഖ്യാപനം. യോഗപ്രചാരണ പ്രവർത്തനങ്ങൾക്ക് ഇന്ത്യ പത്മശ്രീ നൽകി ആദരിച്ച...
അബുദാബി: 3D പ്രിന്റഡ് ഉപരിതലമുള്ള ലോകത്തിലെ ആദ്യത്തെ കപ്പൽ അബുദാബിയിൽ. അബുദാബിയിലെ അൽ സീർ മറൈൻ തദ്ദേശീയമായി നിർമ്മിച്ച കപ്പലാണിത്. വ്യാവസായിക മേഖലയായ മുസ്സഫയിലെ സ്ഥാപനത്തിലാണ് കപ്പൽ രൂപകൽപ്പന ചെയ്തത്. ഏകദേശം 4 മീറ്റർ...
ഓസ്ട്രേലിയയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളിയെ ജയിലിൽ അടച്ചു. തട്ടിപ്പ് കേസിൽ മലയാളി ജോസഫ് ബിജു കാവിൽപുരയിടത്തിൽ എന്നയാളെ ആണ് ഓസ്ട്രേലിയൻ കോടതി ജയിലിൽ അടച്ചത്. രണ്ട് വർഷവും എട്ട് മാസവും...
‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ആവർത്തിച്ച് പറഞ്ഞ് വീണ്ടും റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വെച്ച് വിദേശകാര്യ സെക്രട്ടറി...