10
April, 2026

A News 365Times Venture

10
Friday
April, 2026

A News 365Times Venture

World

ലോകത്തെ ഏറ്റവും പ്രമുഖ നേതാവും ലോകനേതാക്കള്‍ക്ക് ഏറ്റവും പ്രിയങ്കരനായ നേതാവും മോദി: പുകഴ്ത്തി ഇറ്റാലിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി.: ലോക നേതാക്കളുടെ പ്രിയങ്കരനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. റെയ്‌സിന ഡയലോഗില്‍ പങ്കെടുക്കുന്നതിനാണ് ജോര്‍ജിയ മെലോനി ഇന്ത്യയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന റെയ്‌സിന ഡയലോഗില്‍...

ഫേസ്ബുക്ക് പരസ്യം കണ്ട് മസാജ് സെന്ററിലെത്തി: വിദേശിയ്ക്ക് വൻതുക നഷ്ടമായി

ദുബായ്: ഫേസ്ബുക്കിൽ പരസ്യം കണ്ട് ദുബായിലെ മസാജ് സെന്ററിലെത്തിയ വിദേശിയ്ക്ക് വൻതുക നഷ്ടമായി. മസാജിനെന്ന പേരിൽ വിളിച്ചുവരുത്തിയ യുവാവിൽ നിന്ന് അര ലക്ഷം ദിർഹമാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ...

കോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ അനന്തരാവകാശം സംബന്ധിച്ച കേസ്: പുനർവിചാരണയ്ക്ക് ഉത്തരവിട്ട് കോടതി

റിയാദ്: കോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ അനന്തരാവകാശം സംബന്ധിച്ച കേസിന്റെ പുനർവിചാരണയ്ക്ക് ഉത്തരവിട്ട് കോടതി. സൗദി അറേബ്യയിലാണ് സംഭവം. കോടിക്കണക്കിന് റിയാലിന്റെ ആസ്തിയുള്ള വ്യവസായി തന്നെ രഹസ്യമായി വിവാഹം ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ മരണശേഷം രംഗത്തെത്തിയ...

കൊടുംകാട്ടിൽ ഗേൾഫ്രണ്ട് അലീനയ്ക്കായി ആഡംബര മാളിക പണികഴിപ്പിച്ച് പുടിൻ

ടെൽഅവീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ കാമുകിക്കായി ആഡംബര മണിമാളിക പണിയാൻ ചെലവിട്ടത് ദശലക്ഷക്കണക്കിന് പണമെന്ന് റിപ്പോർട്ട്. തന്റെ 39 കാരിയായ കാമുകി അലീന കബേവയ്ക്ക് ഒരു വലിയ മാളികയും ഒരു വലിയ...

ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഷാർജ

ഷാർജ: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ. മാർച്ച് 1 മുതൽ 31 വരെ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇളവിന് പുറമെ വാഹനങ്ങൾ പിടിച്ചെടുക്കൽ,...

Popular

Subscribe