10
April, 2026

A News 365Times Venture

10
Friday
April, 2026

A News 365Times Venture

World

പുണ്യമാസമായ റമദാനില്‍ ഇസ്രയേലിന്റെ ഈന്തപ്പഴം കഴിക്കരുത്,ആഹ്വാനവുമായി ഫ്രണ്ട്‌സ് ഒഫ് അല്‍അഖ്‌സ

ലണ്ടന്‍ : പുണ്യമാസമായ റമദാനില്‍ ഇസ്രയേലില്‍ നിന്നും കയറ്റി അയക്കുന്ന ഈന്തപ്പഴം ഇസ്ലാം മത വിശ്വാസികള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി പാലസ്തീന്‍ അനുകൂല സംഘടനയായ ഫ്രണ്ട്‌സ് ഒഫ് അല്‍അഖ്‌സ. യൂറോപ്പിലെ ഇസ്ലാം മത വിശ്വാസികളോടാണ് സംഘടനയുടെ ആഹ്വാനം....

മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ 2023 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.09 ദിർഹമായിരിക്കും നിരക്ക്. ഫെബ്രുവരി...

ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വഴി സര്‍വീസ് ആരംഭിച്ചതായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍

ജെറുസലേം:  ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വഴി സര്‍വീസ് ആരംഭിച്ചതായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ (El Al). ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ വിമാനം സൗദിയുടെയും ഒമാന്റെയും വ്യോമപാതയിലൂടെ പറക്കുന്നത്. ഞായറാഴ്ച...

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പ്

കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പ്. കശ്മീരിലെ സായുധ തീവ്രവാദ സംഘടന അല്‍ ബദറിന്റെ മുന്‍ കമാന്‍ഡര്‍ സയ്യിദ് ഖാലിദ് റാസയെ ആയുധധാരികളായ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഞായറാഴ്ച കറാച്ചിയിലെ ഗുലിസ്ഥാന്‍-ഇ-ജൗഹര്‍ ഏരിയയിലാണ്...

ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച അഹാംഗർ അടക്കം രണ്ട് ഐ.എസ് തീവ്രവാദികളെ വധിച്ച് താലിബാൻ സൈന്യം

കാബൂൾ: തീവ്രവാദ വിരുദ്ധ റെയ്ഡിനിടെ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർമാരെ സുരക്ഷാ സേന വധിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ അറിയിച്ചു. ഇന്റലിജൻസ് മേധാവിയും ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി) മുൻ യുദ്ധമന്ത്രിയുമായ ഖാരി ഫത്തേഹ് അടക്കം...

Popular

Subscribe