4
October, 2026

A News 365Times Venture

4
Sunday
October, 2026

A News 365Times Venture

World

ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

കാലിഫോര്‍ണിയ: ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ജീസസ് സാല്‍ഗാദോ എന്ന 48 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. നാലംഗ സിഖ് കുടുംബത്തെയാണ് തട്ടിക്കൊണ്ടുപോയി വധിച്ചത്. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കമാണ് നിഷ്ഠൂരമായി...

ക്രൂഡ് ഓയിലിന് വില കുതിച്ച് കയറി

ന്യൂയോര്‍ക്ക്: എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടന (ഒപ്പെക്) ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെ രാജ്യാന്തര അസംസ്‌കൃത എണ്ണ വില വര്‍ധിച്ചു. 1.4 ശതമാനം മുതല്‍ 1.7 ശതമാനം വരെയാണ് വിവിധ ക്രൂഡുകള്‍ക്ക് അവധി വ്യാപാരത്തില്‍ വര്‍ധന...

യുക്രെയ്ന്‍ സേനയുടെ മുന്നേറ്റത്തില്‍ റഷ്യന്‍ സേനയ്ക്ക് തിരിച്ചടി

കീവ്: യുക്രെയ്ന്‍ സേനയുടെ മുന്നേറ്റത്തില്‍ റഷ്യന്‍ പട്ടാളം കൂടുതല്‍ തിരിച്ചടികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തെക്ക് ഖേര്‍സണില്‍ യുക്രെയ്ന്‍ സേന അതിവേഗം മുന്നേറുന്നുവെന്നാണു പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചത്. ഒട്ടനവധി പ്രദേശങ്ങള്‍ റഷ്യന്‍ പട്ടാളത്തില്‍നിന്നു...

ക്രിമിനൽ സംഘത്തിന്റെ വെടിയേറ്റ് മേയർ ഉൾപ്പെടെ 18 പേർ മരിച്ചു

മെക്സിക്കോ: മെക്സിക്കോയിൽ സാന്‍ മിഗുവല്‍ ടോട്ടോലപാന്‍ നഗരത്തിൽ നടന്ന ക്രിമിനൽ സംഘത്തിന്റെ വെടിയേറ്റ് മേയർ ഉൾപ്പെടെ 18 പേർ മരിച്ചു. മേയര്‍ കോണ്‍റാഡോ മെന്‍ഡോസയാണ് വെടിയേറ്റു മരിച്ചത്. മെന്‍ഡോസയുടെ പിതാവും മുന്‍ മേയറുമായ...

ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തരകൊറിയയുടെ പരീക്ഷണം

ടോക്യോ: ഉത്തരകൊറിയ ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ ആണ് വിക്ഷേപിച്ചത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിൽ പതിച്ചെങ്കിലും...

Popular

Subscribe