അമേരിക്ക: അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാ സന്ദർശനത്തെച്ചൊല്ലി ചൈനയും അമേരിക്കയും കൊമ്പുകോർത്തു. ടാങ്കറുകളും യുദ്ധവിമാനങ്ങളും ചൈന തായ്‌വാൻ അതിർത്തിയിലേക്ക് മാറ്റി. ഇതിന് മറുപടിയായി അമേരിക്ക നാല് യുദ്ധക്കപ്പലുകളെ കടലിൽ...
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ബിയർ പോലുള്ള പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ടാണ് ജർമ്മൻ കമ്പനിയായ ആൽഡി അവർ ഉണ്ടാക്കുന്ന പുതിയ ബിയറുകൾ രുചിക്കുന്നതിനും ഫീഡ്ബാക്ക്...
അഹമ്മദാബാദ്: കാനഡയിലെ കോളേജുകളിൽ പഠിക്കാൻ യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് ഇന്‍റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റത്തിൽ (ഐഇഎൽടിഎസ്) അനധികൃതമായി ഉയർന്ന മാർക്ക് നൽകുന്നതായി ആരോപണം.
ഇതിന് സഹായിച്ചേക്കാവുന്ന റാക്കറ്റുകൾ കണ്ടെത്താൻ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
ബെയ്ജിങ്: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാന്‍ സന്ദർശനത്തിന് അമേരിക്ക കനത്ത വില നൽകേണ്ടിവരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. പരമാധികാരത്തിലും സുരക്ഷയിലും ചൈനയുടെ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കേണ്ടിവരുമെന്നും അതിന്റെ വില നൽകേണ്ടി...
ടെഹ്‌റാന്‍: രാജ്യത്തിന്‍റെ നിലവിലെ സാങ്കേതിക കഴിവുകൾ ഉപയോഗിച്ച് ആറ്റംബോംബുകൾ നിർമ്മിക്കാൻ കഴിയുമെന്നും, പക്ഷേ അത് ചെയ്യില്ലെന്നും ഇറാന്റെ ആണവ വിഭാഗം തലവന്‍. ഇറാനിലെ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവൻ മുഹമ്മദ് എസ്ലാമിയാണ് ഇക്കാര്യം...