ടെഹ്‌റാന്‍: രാജ്യത്തിന്‍റെ നിലവിലെ സാങ്കേതിക കഴിവുകൾ ഉപയോഗിച്ച് ആറ്റംബോംബുകൾ നിർമ്മിക്കാൻ കഴിയുമെന്നും, പക്ഷേ അത് ചെയ്യില്ലെന്നും ഇറാന്റെ ആണവ വിഭാഗം തലവന്‍. ഇറാനിലെ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവൻ മുഹമ്മദ് എസ്ലാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആറ്റം ബോംബ് നിർമ്മാണ സാങ്കേതികവിദ്യ അറിയാം: ഇറാന്‍ ആണവ തലവന്‍
Date: