22
October, 2026

A News 365Times Venture

22
Thursday
October, 2026

A News 365Times Venture

ന്യൂജെൻ മയക്കുമരുന്നായ മെത്തഫിറ്റാമിനുമായി യുവാവ് പിടിയിൽ

Date:


കാഞ്ഞങ്ങാട്: ന്യൂജെൻ മയക്കുമരുന്നായ മെത്തഫിറ്റാമിനുമായി യുവാവ് പിടിയിൽ. കാസർഗോഡ് കാനത്തുങ്കര സ്വദേശി മുഹമ്മദ്‌ ഹനീഫ് കെ ആണ് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. .23 ഗ്രാം മെത്താഫിറ്റമിനും 10 ഗ്രാം കഞ്ചാവും ഇയാളുടെ പക്കൽ നിന്നും പിടികൂടി.

read also:   അമിത വേഗതയില്‍ എത്തിയ കാര്‍ തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മരിച്ചു

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹനീഫിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ അമൽ രാജൻ ആണ് റെയ്ഡിന് നേതൃത്വം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പാറശ്ശാലില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു;ട്രെയിന്‍ പാളത്തില്‍ നിന്ന് തെന്നിമാറി: ആളപായമില്ല

തിരുവനന്തപുരം: പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ പാളം തെറ്റി....