Monthly Archives

August 2023

ബെൻസിമയ്ക്കൊപ്പം കളിക്കാൻ മുഹമ്മദ് സലേയും? സൗദി പ്രൊ ലീഗിലേക്ക് കൂടുതൽ…

യൂറോപ്പിലെ മുൻനിര ക്ലബുകളിൽ കളിക്കുന്ന കൂടുതൽ സൂപ്പർതാരങ്ങൾ സൗദി പ്രൊ ലീഗിലേക്ക് വരുന്നു. നെയ്മർ, കരിം ബെൻസിമ, ഫാബിഞ്ഞ്യോ,…

സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, ഇന്നത്തെ വിപണി നിലവാരം അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

ലിവ് ഇൻ പങ്കാളിയുടെ പ്രായപൂ‍‍‍ർത്തിയാകാത്ത മകനെ കൊന്ന 24 കാരി അറസ്റ്റിൽ

ന്യൂഡൽഹി: ലിവ് ഇൻ പങ്കാളിയുടെ മകനെ കൊന്ന് മൃതദേഹം ബെഡിനോട് ചേ‍ർന്നുള്ള ബോക്സിൽ ഒളിപ്പിച്ച യുവതി അറസ്റ്റിൽ. 11കാരനായ ദിവ്യാൻഷാണ്…

ജോലിയില്‍ സന്തോഷത്തോടെ തുടരാം; ടിപ്‌സ് പങ്കുവെച്ച് 90-ാം വയസില്‍ വിരമിച്ച…

90 വയസ് വരെ തുടര്‍ച്ചയായി 74 വര്‍ഷം ജോലി ചെയ്യുക, അസുഖബാധിതയായി കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ജോലിക്കെത്തുക. യുഎസിലെ ടെക്‌സസിലെ ഒരു…

ഉപഭോക്താക്കളുടെ അഭിരുചി മനസിലാക്കാൻ സ്പോട്ടിഫൈ, എഐ അധിഷ്ഠിത അസിസ്റ്റന്റിനെ…

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ മ്യൂസിക് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ.…

സംസ്ഥാന ചലച്ചിത്ര അവാർഡിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചലച്ചിത്ര അക്കാദമി ചെയർമാൻ…

ശി​ഖ​രം മു​റി​ച്ചു നീ​ക്കു​ന്ന​തി​ടെ മ​ര​ത്തി​ൽ നി​ന്നു വീ​ണ് 63കാരൻ…

ക​ണ​മ​ല: ശി​ഖ​രം മു​റി​ച്ചു നീ​ക്കു​ന്ന​തി​ടെ മ​ര​ത്തി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു. മ​ണ​ക്കു​ന്നേ​ൽ എം.​ടി. ജ​യിം​സ് (63)…

ജയിലറിൽ രജനികാന്തിനും മോഹൻലാലിനും വിനായകനും ലഭിച്ച പ്രതിഫലം എത്ര? കണക്കുകൾ…

500 കോടി കളക്ഷൻ എന്ന റെക്കോർഡിലേക്ക് മുന്നേറുന്ന ജയിലറിൽ ഓരോ താരത്തിനും ലഭിച്ച പ്രതിഫലം അറിയാം...

കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറുമായി ഒല എത്തി, 3 വേരിയന്റുകളിൽ വാങ്ങാം

കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹന…