Monthly Archives

August 2023

ഡിസ്കൗണ്ട് നിരക്കിൽ ജീവനക്കാർക്ക് താമസ സൗകര്യം, വർക്ക് അറ്റ് ഹോം…

വർക്ക് അറ്റ് ഹോം അവസാനിപ്പിച്ച് ജീവനക്കാരെ തിരികെ ഓഫീസിലേക്ക് എത്തിക്കാൻ പുതിയ ശ്രമങ്ങളുമായി ഗൂഗിൾ രംഗത്ത്. ഇത്തവണ…

കോടീശ്വരനും ബിഗ് ബോസുമല്ല; ലോകത്തിൽ ഏറ്റവും കൂടുതൽ കാലം സംപ്രേക്ഷണം ചെയ്ത…

ഇന്ത്യയിലെ ടിവി സീരിയലുകള്‍ ആയിരം എപ്പിസോഡുകള്‍ പിന്നിടുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ദൈര്‍ഘ്യമേറിയ ടിവി ഷോകൾ വളരെ കുറവാണ്.…

പോക്സോ- സ്ത്രീപീഡന കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ന​രി​ക്കു​നി: പോ​ക്സോ കേ​സു​ക​ളി​ലും സ്ത്രീ​പീ​ഡ​ന​ക്കേ​സി​ലും ഉ​ള്‍പ്പെ​ട്ട പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജയിലിലടച്ചു.…

ഇന്ത്യയോ റഷ്യയോ? ആരാദ്യം അമ്പിളിയെ തൊടുമെന്ന ആകാംക്ഷയിൽ ലോകം

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ചാന്ദ്രോകർഷണ വലയത്തിലെത്തിയതിന് പിന്നാലെ ആദ്യം ചാന്ദ്രദൗത്യം പൂർത്തികരിക്കാൻ…

നൂറുകോടി ക്ലബ്ബിലെ ‘റാണി’; ഈ നേട്ടം കൈവരിച്ച ആലിയ ഭട്ടിന്റെ…

റാസി- മേഘ്ന ഗുൽസാറിന്റെ 2018ൽ പുറത്തിറങ്ങിയ സ്പൈ ത്രില്ലർ ചിത്രം റാസി, ആലിയ എന്ന നടിയുടെ കരുത്തിൽ നൂറുകോടി കളക്ഷനിലേക്ക്…

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്…

ദക്ഷിണേഷ്യയിൽ കനത്ത ചൂട് ; നാലിൽ മൂന്നു കുട്ടികളും ഇരകളാകുന്നു യുഎൻ…

കാലാവസ്ഥ വ്യതിയാനങ്ങളുടെ ആഘാതം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദക്ഷിണേഷ്യയിലെ താപനില ക്രമാതീതമായി ഉയരുന്നു…

ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത്; രഘുനാഥ് പലേരിയുടെ…

ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ പൂർണിമ ഇന്ദ്രജിത്തും പ്രിയംവദാ കൃഷ്ണനും വേഷമിടും.…

തക്കാളി കള്ളന്മാർ പെരുകുന്നു! തക്കാളി തോട്ടങ്ങൾക്ക് സുരക്ഷയൊരുക്കി പോലീസ്

തക്കാളി മോഷണം തുടർക്കഥയായതോടെ തക്കാളി തോട്ടങ്ങൾക്ക് സുരക്ഷ ഒരുക്കിയിരിക്കുകയാണ് പോലീസ്. രാജ്യത്ത് തക്കാളി വില ഉയർന്ന…