25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്: നടി സ്വാസികയുടെ പൂള്‍ പാര്‍ട്ടി വീഡിയോയ്ക്ക് നേരെ അധിക്ഷേപം

Date:



മലയാളത്തിന്റെ പ്രിയതാരം സ്വാസിക വിജയ് വിവാഹിതയായത് ദിവസങ്ങൾക്ക് മുൻപാണ്. സീരിയല്‍ താരമായ പ്രേം ജേക്കബ് ആയിരുന്നു വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ചടങ്ങിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുത്തിരുന്നു.

read also: അയോധ്യ രാമ ക്ഷേത്രം സംബന്ധിച്ച് സാദിഖലി തങ്ങളുടെ നിലപാടിനെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി

വിവാഹത്തിന് മുൻപ് തന്റെ സുഹൃത്തുക്കള്‍ക്കായി താരം പൂള്‍ പാർട്ടി സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായി പൂളിലായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയിയയില്‍ പങ്കുവച്ചിരുന്നു. എന്നാൽ, വീഡിയോയ്ക്ക് താഴെ രൂക്ഷ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയരുകയാണ്. വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ് എന്നാണ് വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കണ്ണൂരിലില്‍ മഹിളാ മോര്‍ച്ചാ ജില്ലാ കമ്മിറ്റിയംഗത്തെ കഴുത്തറുത്ത് കൊന്ന് മകന്‍; സ്റ്റേഷനിലെത്തി കീഴടങ്ങി

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി മകന്‍....

‘അവര്‍ ഇപ്പോഴും സൂര്യനെ വരയ്ക്കുന്നു’; ദല്‍ഹിയില്‍ മിനാബ് പെണ്‍കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം

  ന്യൂദല്‍ഹി: അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണത്തിന്റെ ഇരകളായ കുരുന്നുകളുടെ സ്വപ്‌നങ്ങളും കണ്ണീരും...