22
July, 2026

A News 365Times Venture

22
Wednesday
July, 2026

A News 365Times Venture

കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു

Date:


ചേർത്തല: കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ (25) കുഴഞ്ഞുവീണു മരിച്ചു. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിലെ കഥകളിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

കഥകളിയുടെ പുറപ്പാടിൽ പങ്കെടുത്തശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങിൽ അവതരിപ്പിക്കുന്നതിനിടെ രഘുനാഥ് മഹിപാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

എറണാകുളം കാഞ്ഞിരമറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്‍റെയും രതിയുടെയും മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പൊലീസിനൊപ്പം ഗുണ്ടാസംഘവും സമരക്കാരെ ആക്രമിക്കുന്നു: രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധമറിയിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പിക്ക് പിന്തുണയറിയിച്ച് ധര്‍ണ നടത്തിയ...