24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

കണ്ണൂരിൽ ട്രെയിന് നേരെ കല്ലേറ്: എഡി കോച്ചിന്റെ ചില്ല് പൊട്ടി

Date:


കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. പൂനെ -എറണാകുളം സൂപ്പർ ഫാസ്റ്റിന് നേരെയാണ് കല്ലേറ് നടന്നത്.

രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ധർമടത്തിനും തലശ്ശേരിക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ എഡി കൊച്ചിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. റെയിൽവേ പോലീസാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എസ്.ഐ.ആറിനെതിരെ പ്രകാശ് രാജ്; 10 ദിവസത്തെ പ്രതിരോധ യാത്രയ്ക്ക് തുടക്കം

ബെംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) മറവില്‍ ജനങ്ങളുടെ വോട്ടുകള്‍...