28
September, 2026

A News 365Times Venture

28
Monday
September, 2026

A News 365Times Venture

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! നാളെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓടില്ല; 10 ട്രെയിനുകള്‍ റദ്ദാക്കി

Date:


കൊച്ചി: കേരളത്തിലൂടെ പോകുന്ന 10 ട്രെയിനുകള്‍ റദ്ദാക്കി. നാളത്തെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് റദ്ദാക്കി. ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

ജനുവരി ഒന്നിലെ ബറൗണി- എറണാകുളം രപ്തി സാഗര്‍, ജനുവരി അഞ്ചിനുള്ള എറണാകുളം- ബറൗണി രപ്തി സാഗര്‍ എക്സ്പ്രസുകളും റദ്ദാക്കി.

read also: ശിവഗിരി തീര്‍ഥാടനം: അഞ്ച് സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു

ജനുവരി ഒന്നിനുള്ള കൊച്ചുവേളി- കോര്‍ബ, ജനുവരി മൂന്നിനുള്ള കോര്‍ബ- കൊച്ചുവേളി എക്സ്പ്രസ്, ജനുവരി 2,3,7,9,10 തീയിതികളിലെ കൊച്ചുവേളി- ഗോരഖ്പുര്‍, ജനുവരി 4,5,7,11,12 തീയതികളിലെ ഗോരഖ്പുര്‍- കൊച്ചുവേളി എക്സ്പ്രസുകളും ജനുവരി 2, 9 തീയതികളിലെ ബിലാസ്പൂര്‍- തിരുനെല്‍വേലി എക്സ്പ്രസ്, ഡിസംബര്‍ 31, ജനുവരി 7 തീയതികളിലെ തിരുനെല്‍വേലി – ബിലാസ്പൂ‍ര്‍ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; എട്ട്‌ യു.എസ് സൈനികര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് യു.എസ്....

മച്ചാഡോയെ സുരക്ഷിതമായി രാജ്യത്ത് തിരികെയെത്തിക്കണം: വെനസ്വേലയില്‍ മാര്‍ച്ചുമായി അനുയായികള്‍

കരാക്കാസ്: വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയുടെ സുരക്ഷിതമായ തിരിച്ചുവരവ് ആവശ്യപ്പെട്ട്...