28
September, 2026

A News 365Times Venture

28
Monday
September, 2026

A News 365Times Venture

മച്ചാഡോയെ സുരക്ഷിതമായി രാജ്യത്ത് തിരികെയെത്തിക്കണം: വെനസ്വേലയില്‍ മാര്‍ച്ചുമായി അനുയായികള്‍

Date:

കരാക്കാസ്: വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയുടെ സുരക്ഷിതമായ തിരിച്ചുവരവ് ആവശ്യപ്പെട്ട് തലസ്ഥാനമായ കാരക്കാസില്‍ മാര്‍ച്ച് നടത്തി അനുയായികള്‍. മച്ചാഡോയുടെ വെന്റെ വെനസ്വേല പാര്‍ട്ടിയുടെ നിറമായ ആകാശനീല ഷര്‍ട്ടുകള്‍ ധരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഞായറാഴ്ച തെരുവിലിറങ്ങിയത്. തലസ്ഥാനത്തിന് പുറമെ വലന്‍സിയ, മരാകൈബോ, മെറിഡ, ലോസ് ടെക്വസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. മാധ്യമപ്രവര്‍ത്തകയും മച്ചാഡോയുടെ അനുയായിയുമായ ക്ലോഡിയ മസെരോ രാജ്യത്തേക്ക് മടങ്ങിയെത്തിയതിനോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് പ്രകടനങ്ങള്‍ നടന്നത്. കാരക്കെസിലെ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ക്ലോഡിയയ്ക്ക് ലഭിച്ചത്. എല്ലാദിവസവും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാഗിയില്‍ പുഴുക്കള്‍: വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് നെസ്‌ലെ

ന്യൂദല്‍ഹി: പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്റായ നെസ്‌ലെ മാഗിയുടെ പാക്കറ്റില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി....