23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

സംസ്ഥാനത്ത് ഞായര്‍ രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ആറു വരെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടക്കും

Date:


തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്! വാഹനങ്ങളില്‍ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തുക.
കാരണം, സംസ്ഥാനത്ത് ഞായര്‍ രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ആറു വരെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഞായര്‍ മുതല്‍ തിങ്കള്‍ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്.

പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കൂ എന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related