28
September, 2026

A News 365Times Venture

28
Monday
September, 2026

A News 365Times Venture

ചക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Date:


കണ്ണൂർ: ചക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം.

ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ചോദ്യത്തിന് മറുപടിയില്ല; പകരം കഴുത്തറുക്കല്‍ ആംഗ്യം: അഫ്ഗാന്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് പാക് പ്രതിരോധമന്ത്രി

ന്യൂയോര്‍ക്ക്: അഫ്ഗാന്‍ വനിതകളോടുള്ള താലിബാന്‍ നയത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് കഴുത്തറുക്കുന്നതിന്...