6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

തിരഞ്ഞെടുപ്പ് കാലത്ത് പത്മജ വള്ളം മാറി ചവിട്ടി, കൊടും ചതിയെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

Date:


കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കോൺഗ്രസ് ഉപേക്ഷിച്ചു ബിജെപിയിൽ ചേർന്ന പത്മജയുടെ തീരുമാനം കൊടും ചതിയാണെന്നു കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പത്മജ വള്ളം മാറി ചവിട്ടിയത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

READ ALSO: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

‘പത്മജയുടേത് കൊടും ചതിയാണ്. കരുണാകരന്റെ പടം വെച്ച്‌ ബിജെപി പ്രചാരണം നടത്തിയത് അവർക്ക് നല്ല നേതാക്കള്‍ ഇല്ലാത്തതിനാലാണ്. ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥിത്വത്തില്‍ ബിജെപി ബന്ധം ആരോപിക്കുന്നത് പരാജയ ഭീതി മൂലമാണെന്നും’ തിരുവഞ്ചൂർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related