രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്


രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണത്തിലെത്തുമെന്നു സർവേ. എൻ.ഡി.എ മുന്നണി 370 മുതല്‍ 410 വരെ സീറ്റുകള്‍ നേടുമെന്നും ഇന്ത്യ സഖ്യത്തിന് 110-മുതല്‍ 130 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് സ്വകാര്യ ചാനൽ നടത്തിയ സർവേയുടെ പ്രവചനം. ഇന്ത്യ മുന്നണി 110-മുതല്‍ 130 വരെ സീറ്റുകള്‍ നേടും. മറ്റു പാർട്ടികള്‍ 25-മുതല്‍ 40 വരെ സീറ്റുകളും നേടും.

read also: അറസ്റ്റ് ചെയ്താലും അരവിന്ദ് കെജ്രിവാൾ ജയിലിൽ കിടന്ന് ഭരിക്കുമെന്ന് എ എ പി നേതാക്കൾ, ദില്ലിയിൽ നിരോധനാജ്ഞ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റമെന്നും അഭിപ്രായസർവ്വേ. പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും എൻ.ഡി.എ സഖ്യം മുന്നേറ്റമുണ്ടാക്കുമെന്ന് സർവ്വേ.