നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു



തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊന്നു. 23 വയസുകാരനായ ആദിത്യനാണ് മരിച്ചത്.

read also: സംസ്ഥാനത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു 

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മൈക്രോ ഫിനാൻസ് കലക്ഷൻ ഏജന്‍റ് ആണ് ആദിത്യൻ. കഴിഞ്ഞ ദിവസം നെല്ലിമൂട് പണം പിരിക്കാൻ പോയപ്പോൾ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് സൂചന