ചെന്തിട്ട ദേവീക്ഷേത്രത്തില്‍ തീപിടിത്തം: മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു


തിരുവനന്തപുരം: ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വൻതീപിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു.

READ ALSO: സ്വത്ത് ചോദിച്ച്‌ മകന്‍ അച്ഛനെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്: തല്ലിയും ചവിട്ടിയും കല്ലുകൊണ്ട് എറിഞ്ഞും മകന്‍

തീപ്പിടിത്തത്തിന് പിന്നാലെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണച്ചു.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം.ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് കൗണ്‍സിലറും ക്ഷേത്രഭാരവാഹികളും ആരോപിച്ചു.