21
October, 2026

A News 365Times Venture

21
Wednesday
October, 2026

A News 365Times Venture

മുഖ്യമന്ത്രി സിംഗപ്പൂരിൽ: സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോ​ഗം

Date:


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ പര്യടനം തുടരുന്നതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനയാകും യോ​ഗത്തിൽ പങ്കെടുക്കുക. നിലവിൽ സിംഗപ്പൂരിലാണ് മുഖ്യമന്ത്രിയുള്ളത്.

നിയമസഭാ സമ്മേളനത്തിൻറെ തിയ്യതി യോഗം തീരുമാനിക്കാനിടയുണ്ട്. ജൂൺ 10 മുതൽ സമ്മേളനം ചേരാനാണ് ആലോചന. മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യൂറോപ്യന്‍ പ്രക്ഷോഭങ്ങള്‍: ‘അപകടകാരിയെന്ന് തോന്നിയാല്‍’ 18 വയസിന് താഴെയുള്ളവരെ കസ്റ്റഡിയിലിടാന്‍ നീക്കവുമായി ഇറ്റലി; ക്യാമ്പുകള്‍ ഒഴിപ്പിച്ച് പോര്‍ച്ചുഗല്‍

റോം: ഇറ്റലിയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ അധികൃതര്‍ കനത്ത സുരക്ഷാ...

വഖഫ് ബോര്‍ഡ്: എ.പി വിഭാഗം പ്രതിനിധികള്‍ വരുമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് ഭരണ സമിതിയില്‍ എ.പി സമസ്ത വിഭാഗം പ്രതിനിധികള്‍...