23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

കാറിനുള്ളില്‍ എസി ഓണാക്കി വിശ്രമിക്കാൻ കിടന്ന യുവാവ് മരിച്ച നിലയില്‍

Date:


ആലപ്പുഴ: കാറിനുള്ളില്‍ എസി ഓണാക്കി വിശ്രമിക്കാൻ കിടന്ന യുവാവ് മരിച്ച നിലയില്‍. കരുവാറ്റ പുത്തൻ നിരത്തില്‍ അനീഷ് (37 ) ആണ് മരിച്ചത്.

read also: ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നതാണ് അനീഷ്. കാണാതായതോടെ ഭാര്യ ചെന്നുവിളിച്ചപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ട്; കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി...