തിരുവനന്തപുരം : കരമനയാറ്റിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങിമരിച്ചു. ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറും മകനും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ആര്യനാട് മുന്നേറ്റുമുക്കിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
read also: പുതിയ ഡാം പണിയുകയാണെങ്കിൽ പാലാരിവട്ടം പാലത്തിൻ്റെ അവസ്ഥ ഓർക്കുക, ആ ജോലി തമിഴ്നാടിനെയോ കേന്ദ്രത്തെയോ ഏൽപ്പിക്കുക
കുളത്തൂർ സ്വദേശി അനിൽ, മകൻ അമൽ, ബന്ധു അദ്വൈദ് തുടങ്ങിയവരാണ് മരണപ്പെട്ടത്.