2
May, 2026

A News 365Times Venture

2
Saturday
May, 2026

A News 365Times Venture

ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറും മകനും കുടുംബാംഗങ്ങളും കരമനയാറ്റിൽ മുങ്ങിമരിച്ചു

Date:


തിരുവനന്തപുരം : കരമനയാറ്റിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങിമരിച്ചു. ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറും മകനും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ആര്യനാട് മുന്നേറ്റുമുക്കിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

read also: പുതിയ ഡാം പണിയുകയാണെങ്കിൽ പാലാരിവട്ടം പാലത്തിൻ്റെ അവസ്ഥ ഓർക്കുക, ആ ജോലി തമിഴ്നാടിനെയോ കേന്ദ്രത്തെയോ ഏൽപ്പിക്കുക

കുളത്തൂർ സ്വദേശി അനിൽ, മകൻ അമൽ, ബന്ധു അദ്വൈദ് തുടങ്ങിയവരാണ് മരണപ്പെട്ടത്.

shortlink

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന്‍ എന്നതാണ് ജനവികാരം; പിന്തുണയുമായി മുസ്‌ലിം ലീഗ്

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പരസ്യ പിന്തുണയുമായി മുസ്‌ലിം ലീഗ്....