21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു, രാഹുൽ അറസ്റ്റിൽ

Date:



തൃശ്ശൂര്‍: കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്‍(75) ആണ് മരിച്ചത്. സംഭവത്തില്‍ കൊച്ചുമകന്‍ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

read also: കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ, വെല്ലുവിളിച്ച്‌ ഡിവൈഎഫ്‌ഐ

ആക്രമണം നടത്തിയ രാഹുലിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് വിവരം. ഇന്ന് രാവിലെ വീട്ടിൽ എത്തിയ രാഹുല്‍ അമ്മയുടെ അച്ഛനായ അയ്യപ്പനെ അക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലെന്‍സ്‌കാര്‍ട്ട് സ്റ്റോറിലെത്തി ഹിന്ദു ജീവനക്കാരുടെ നെറ്റിയില്‍ സിന്ദൂരം തൊടീച്ച് ബി.ജെ.പി നേതാവ്: മുസ്‌ലിം മാനേജര്‍ക്ക് നേരെ അസഭ്യവര്‍ഷം

മുംബൈ: മുംബൈയിലെ ലെന്‍സ്‌കാര്‍ട്ട് ഷോറൂമിലെത്തി സ്റ്റോര്‍ മാനേജര്‍ക്ക് നേരെ പരസ്യമായ അധിക്ഷേപവുമായി...