3
October, 2026

A News 365Times Venture

3
Saturday
October, 2026

A News 365Times Venture

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിക്കാൻ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍

Date:


തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റില്‍. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം.

ആറ്റിങ്ങല്‍ യൂണിറ്റിലെ ബസ് ‌ഡ്രൈവർ എസ് ജയകുമാറിനുനേരെയാണ് അതിക്രമമുണ്ടായത്. ഇന്നോവ കാറിലെത്തിയ സംഘം യാത്രക്കാരും വനിതാ കണ്ടക്ടറും ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍വച്ച്‌ ഡ്രൈവറെ അസഭ്യം പറയുകയും അര മണിക്കൂറോളം ബസ് തടഞ്ഞിടുകയുമായിരുന്നു.

read also: ഒരു നടനേയും ആത്മ ഒതുക്കിയതായി തനിക്ക് അറിയില്ല, ഇപ്പോഴും താന്‍ തന്നെയാണ് ആത്മയുടെ പ്രസിഡന്റ് : കെ ബി ഗണേഷ്‌ കുമാര്‍

സംഭവത്തിൽ ചിറയിൻകീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂർ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരാണ് അറസ്റ്റിലായി. ചിറയിൻകീഴ് സർക്കിള്‍ ഇൻസ്‌പെക്ടർ വി എസ് വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് രാജിവെച്ചില്ലെങ്കില്‍ ഈ മാസം പത്തിന് ദല്‍ഹിയിലേക്ക് മാര്‍ച്ച്; ജന്തര്‍ മന്തറില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സി.ജെ.പി

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം...

ഗ്യാനേഷ് രാജിവെക്കുക; ശിവാജി പാര്‍ക്കിനെ ‘ജന്തര്‍ മന്തറാ’ക്കി സി.ജെ.പി; പ്രതിഷേധത്തില്‍ പങ്കാളികളായി ആയിരങ്ങള്‍

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട്...