ആലപ്പുഴ: അമ്പലപ്പുഴയില്‍ സൂപ്പർഫാസ്റ്റ് ബസിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ കരുമാടി ഇരട്ടക്കലുങ്കിന് സമീപമായിരുന്നു അപകടം.
read also: നേഴ്‌സിനെ രോഗി പീഡിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ കടന്നു പിടിച്ചു: അശ്ലീല പദപ്രയോഗം നടത്തി
ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കരുമാടി വെട്ടി തുരുത്തി ജോസഫ് ജെയിംസിന്റെ മകൻ ഡിനു ജോസഫ് (35), കരുമാടി ബിപിൻ ഭവനില്‍ ബിപിൻ ദേവസ്യ (30) എന്നിവരാണ് മരിച്ചത്.