17
June, 2026

A News 365Times Venture

17
Wednesday
June, 2026

A News 365Times Venture

സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍

Date:


കോഴിക്കോട്: ഷെയര്‍ചാറ്റ് എന്ന സാമൂഹിക മാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട വൈദ്യരങ്ങാടി സ്വദേശിനിയുടെ നാലേകാല്‍ പവന്റെ മാല തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി കൊട്ടത്തറ സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍ വിവേക് (31) ആണ് പിടിയിലായത്.

സ്വര്‍ണ്ണ മാല കൈക്കലാക്കിയ ശേഷം ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. സ്വര്‍ണ്ണം വിറ്റശേഷം ആ പണം ഉപയോഗിച്ച് വിവേക് തിരൂരങ്ങാടിയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം ചെട്ടിപ്പടിയിലെ സ്വര്‍ണ്ണക്കടയില്‍ വിറ്റ കാര്യം ഇയാള്‍ പറഞ്ഞത്. പൊലീസ് ചെട്ടിപ്പടിയിലെ ജ്വല്ലറിയില്‍ എത്തി മാല വീണ്ടെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും പി.എഫും ഉറപ്പാക്കുക, ഓണറേറിയം ഒറ്റത്തവണയായി നല്‍കുക; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യൂ.ഇ.എഫ്

  തിരുവനന്തപുരം: കേരളത്തിലെ അങ്കണവാടി അധ്യാപകരുടെയും സഹായികളുടെയും വിവിധ പ്രശ്‌നങ്ങള്‍ ഘട്ടംഘട്ടമായി...

ഏതെങ്കിലും ഷോപ്പിങ് മാളില്‍ മോഷണം നടന്നേക്കാം, അതുകൊണ്ട് എല്ലാ ഷോപ്പിങ് മാളും നിങ്ങള്‍ അടച്ചിടണം; നിരോധനത്തെ പരിഹസിച്ച് ടെലിഗ്രാം

ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ ടെലിഗ്രാം പ്ലാറ്റ്ഫോമിന് താത്കാലിക നിയന്ത്രണം...