കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണം; പ്രതി സഞ്ജയ് റോയ് കുറ്റവാളി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേ കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റവാളി. ആശുപത്രിയിലെ സിവിൽ വോളൻ്റിയറായ സഞ്ജയ് ആണ് കേസിലെ ഏക പ്രതി. കൊല്‍ക്കത്ത അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാവിധി തിങ്കളാഴ്ച നടക്കും. പ്രതി യുവഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും അത് മരണത്തിന് കാരണമായെന്ന് തെളിഞ്ഞുവെന്നും കോടതി പറഞ്ഞു. ഫോറന്‍സിക് തെളിവുകള്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതാണെന്നും കോടതി പറഞ്ഞു. മൂന്നൂറോളം പൊലീസ് […]

Source link