സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്‌നമില്ലെന്ന് പഠിപ്പിക്കുന്നു; മെക്‌സെവനെതിരെ വീണ്ടും വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍
കോഴിക്കോട്: മെക്‌സെവനെതിരെ വീണ്ടും വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍. ശരീരം കാണിച്ചുകൊണ്ടാണ് സ്ത്രീകള്‍ വ്യായാമത്തിന്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്‌നമില്ലെന്നാണ് മെക് സെവന്‍ പഠിപ്പിക്കുന്നതെന്നും അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു. നേരത്തെയും മെക് സെവനെതിരെ വിമര്‍ശനവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന് സമസ്ത കാന്തപുരം വിഭാഗം പറഞ്ഞിരുന്നു. സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലര്‍ന്നുള്ള വ്യായാമം വേണ്ടെന്നും കാന്തപുരം വിഭാഗം പറഞ്ഞു. വെള്ളിയാഴ്ച നടന്ന മുശാവറ യോഗത്തിന്റേതായിരുന്നു തീരുമാനം. വ്യായാമം […]
Source link