ടെല്‍ അവീവ്: ഇസ്രഈലിലെ തീവ്ര വലതുപക്ഷ മന്ത്രിയായ ബെസലേല്‍ സ്‌മോട്രിച്ച് രാജിവെച്ചു. ഇന്നലെ (തിങ്കളാഴ്ച്ച) പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അയച്ച കത്തിലാണ് രാജിവെച്ചതായി സ്‌മോട്രിച്ച് അറിയിച്ചത്. ഇസ്രഈല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ ഏര്‍പ്പെട്ടതില്‍ പ്രതിഷേധിച്ച് രാജിവെച്ച ദേശീയ സുരക്ഷ മന്ത്രി ബെന്‍ ഗ്വിര്‍അടുത്തിടെ വീണ്ടും മന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു. ഇദ്ദേഹം തന്റെ പാര്‍ട്ടിയായ ജ്യൂയിഷ് പവര്‍ പാര്‍ട്ടിക്ക് വേണ്ടി കൂടുതല്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സ്‌മോട്രിച്ചിന്റെ രാജി. സ്‌മോട്രിച്ചും നെതന്യാഹുവിന്റെ ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടിയും തമ്മിലുള്ള […]
Source link
ഇസ്രഈല്‍ മന്ത്രിസഭയില്‍ ഭിന്നത; രാജിവെച്ച് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്
Date: