ന്യൂദല്‍ഹി: ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. ഹിറ്റ്‌ലറുടെ അര്‍ദ്ധ സൈനിക വിഭാഗമായ എസ്.എസുമായി (ഷട്‌സ്സ്റ്റാഫല്‍) മോദിയുടെ ആര്‍.എസ്.എസിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിക്കുന്ന ഒരു എഫ്.ബി പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. പോസ്റ്റിന് താഴെ രണ്ട് വലതുപക്ഷ സംഘടനകളുടേയും സാമ്യതകള്‍ കാണിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ഫാസിസ്റ്റ് യൂറോപ്പിന്റെ അതേ മാതൃകകയിലാണ് ആര്‍.എസ്.എസ് സ്ഥാപിതമായതെന്ന് ഒരാള്‍ കമന്റ് ചെയ്തു. സന്ദര്‍ഭം, സംസ്‌കാരം, ചരിത്രം എന്നിവ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. രണ്ടും […]
Source link
മോദിയുടെ ആര്‍.എസ്.എസും ഹിറ്റ്‌ലറുടെ എസ്.എസും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ; ചര്‍ച്ചയായി ആനന്ദ് പട്‌വര്‍ധന്റെ പോസ്റ്റ്
Date: