ഇസ്‌ലാമാബാദ്: ഈ വര്‍ഷം പൂര്‍ത്തിയാവുന്നതിനിടെ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന 30 ലക്ഷത്തോളം വരുന്ന അഫ്ഗാന്‍ പൗരന്മാരെ പുറത്താക്കാന്‍ പാക് ഭരണകൂടം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. കൂട്ടപ്പുറത്താക്കലിനെതിരെ താലിബാനില്‍ നിന്നും ഐക്യരാഷ്ട്ര സംഘടനയടക്കമുള്ള മറ്റ് മനുഷ്യാവകാശ സംഘടനകളില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നതിനിടെയാണ് പാകിസ്ഥാന്റെ തീരുമാനം. 2023ല്‍ തന്നെ പാകിസ്ഥാന്‍ അഫ്ഗാന്‍ പൗരന്മാരോട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിരുന്നു. സ്വമേധയ ഒഴിഞ്ഞു പോകാന്‍ 2025 ഏപ്രില്‍ ഒന്ന് വരെ സമയം അനുവദിക്കുകയും ചെയ്തു. ഈദിന്റെ പശ്ചാത്തലത്തില്‍ ഇത് ഏപ്രില്‍ 10 വരെ നീട്ടി നല്‍കുകയും […]
Source link
ഈ വര്‍ഷത്തോടേ 30ലക്ഷം അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികളെ രാജ്യത്ത് നിന്ന് പുറത്താക്കാനൊരുങ്ങി പാകിസ്ഥാന്‍
Date: