ചെന്നൈ: സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ ആക്രമണങ്ങൾ വര്‍ധിച്ചുവരികയാണെന്നും ദളിതരുടെ നില ദുഖകരമാണെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എൽ രവി. രാജ്ഭവനില്‍ ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മദിനാഘോഷ ചടങ്ങിലാണ് ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ദളിതരുടെ ദയനീയമായ അവസ്ഥ ദുഖകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘സാമൂഹിക നീതിയെക്കുറിച്ച് പതിവായി സംസാരിക്കുന്ന ഒരു സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഞാന്‍ വന്നപ്പോള്‍, നമ്മുടെ ദളിത് സഹോദരീ സഹോദരന്മാരുടെ ദുരവസ്ഥ കണ്ട് അമ്പരന്നു,’ ഗവര്‍ണര്‍ പറഞ്ഞു. മറ്റു […]
Source link
തമിഴ്‌നാട്ടിലെ ദളിതരുടെ ദുരവസ്ഥയില്‍ ദുഖിതനാണെന്ന് ഗവര്‍ണര്‍; ആരോപണങ്ങള്‍ തള്ളി സര്‍ക്കാര്‍
Date: