ന്യൂദല്‍ഹി: ചൂട് കുറയ്ക്കുന്നതിനായി ക്ലാസ് മുറിക്കുള്ളില്‍ ചാണകം തേച്ച ദല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ലക്ഷ്മിഭായ് കോളേജിലെ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. പ്രിന്‍സിപ്പലിന്റെ റൂമില്‍ തിരിച്ചും ചാണകം തേച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ചുമരില്‍ ചാണകം തേച്ചാല്‍ ചൂട് മാറില്ലെയെന്നും പ്രിന്‍സിപ്പലിന്റെ റൂമില്‍ എ.സിയുടെ ആവശ്യമില്ലല്ലോയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വലിയ പാത്രത്തില്‍ ചാണകവുമായെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ക്യാബിനിലെത്തി റൂമിലെ ചുവരുകളിലടക്കം ചാണകം മെഴുകുകയും എറിയുകയുമായിരുന്നു. ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. കഴിഞ്ഞ ദിവസമാണ് […]
Source link
ചാണകം തേച്ചാല്‍ ചൂട് കുറയുമെങ്കില്‍ പിന്നെന്തിനാണ് എ.സി; ക്ലാസ് മുറിയില്‍ ചാണകം മെഴുകിയതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചാണകം തേച്ച് വിദ്യാര്‍ത്ഥികള്‍
Date: