മോസ്‌കോ: ഈസ്റ്റര്‍ ദിനത്തില്‍ ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് പുടിന്‍ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (ശനിയാഴ്ച) വൈകുന്നേരം മുതല്‍ നാളെ (ഞായറാഴ്ച) രാത്രി വരെ ഉക്രൈനിൽ ആക്രമണങ്ങൾ നടത്തരുതെന്നാണ് പുടിന്റെ നിര്‍ദേശം. ‘മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തില്‍ റഷ്യ ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നു. ഈ കാലയളവില്‍ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഞാന്‍ ഉത്തരവിടുന്നു,’ ക്രെംലിനില്‍ നടന്ന യോഗത്തില്‍ സൈനിക മേധാവി വലേരി ജെറാസിമോവിനോട് […]
Source link
ഈസ്റ്റര്‍ ദിനത്തില്‍ ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍
Date:




