ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദയാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും വ്യക്തമാക്കി. നിലവില്‍ സൗദി അറേബ്യയിലായ പ്രധാനമന്ത്രി എക്‌സ് വഴിയാണ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും. ഈ ക്രൂരകൃത്യത്തിന് പിന്നിലുള്ളവരെ […]
Source link
ജമ്മു കശ്മീരിലെ ഭീകരാക്രമണം; ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടില്ല: പ്രധാനമന്ത്രി
Date: