9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച് ഇന്ത്യ; പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം

Date:

പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച് ഇന്ത്യ; പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ശക്തമായ നിലപാടുകളുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യ പാകിസ്ഥാന്‍ പൗരന്മാരോട്  48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ആവശ്യപ്പെട്ടു.

പാക് നയതന്ത്ര ഉദ്യോഗസ്ഥരോടും ഉടന്‍ ഇന്ത്യ വിടാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പാക് പൗരന്മാര്‍ക്ക് അനുവദിച്ച വിസകളും റദ്ദാക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള സിന്ധു നദീതട കരാറും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. വാഗ-അട്ടാരി അതിര്‍ത്തിയും ഇന്ത്യ ഇതിനകം അടിച്ചിട്ടുണ്ട്.

Content Highlight: India cuts all diplomatic ties with Pakistan; Pakistani citizens must leave the country within 48 hours

c

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related