ന്യൂദല്‍ഹി: ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ സി.പി.ഐ.എം കേന്ദ്രത്തെ പിന്തുണക്കുമെന്നും എന്നാല്‍ ജിങ്കോയിസം പാടില്ലെന്നും സി.പി.ഐ.എം അറിയിച്ചു. ഇന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി നേതാക്കളുടെ സര്‍വകക്ഷി യോഗത്തില്‍ സി.പി.ഐ.എം പ്രതിനിധിയായി പങ്കെടുത്ത ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയാണ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്. ഭീകരാക്രമണത്തെ തങ്ങള്‍ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും സി.പി.ഐ.എം അറിയിച്ചു. ഭീകരാക്രമണത്തെ അപലപിക്കാന്‍ കശ്മീരി ജനത ഒറ്റക്കെട്ടാണെന്നും കൂടാതെ കിരാതമായ ആക്രമണത്തിന് ഇരയായവര്‍ക്ക് എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും മതത്തിനും വിശ്വാസത്തിനും നേരെയുള്ള […]
Source link
ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്രത്തെ പിന്തുണക്കും, പക്ഷേ ജിങ്കോയിസം പാടില്ല; സര്‍വകക്ഷി യോഗത്തില്‍ സി.പി.ഐ.എം
Date: