6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍

Date:

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം മിടുക്കല്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചുമ്മാതെ നിന്ന ആളുകള്‍ പോലും ജയിക്കുന്ന സാഹചര്യമുണ്ടായി. ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്തതാണ് യു.ഡി.എഫിന് അനുകൂലമായി മാറിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പയ്യന്നൂരും തളിപ്പറമ്പുമടക്കം സി.പി.ഐ.എം തോല്‍ക്കണമെങ്കില്‍ അത്രത്തോളം മോശം അവസ്ഥയായിരിക്കണം സി.പി.ഐ.എമ്മിനകത്തെന്നും ആഭ്യന്തരപ്രശ്‌നങ്ങള്‍ അടക്കം പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ‘പയ്യന്നൂരും തളിപ്പറമ്പും പോലെ കാലങ്ങളായി സി.പി.ഐ.എം വിജയിക്കുന്ന […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related